IM Vijayan proves age is just a number with rainbow flick on Jo Paul Ancheri
ആ റെയിന്‍ബോ ഫ്‌ലിക്ക് കൊണ്ട് വിസ്മയിപ്പിക്കുന്ന ഇന്ത്യന്‍ മുന്‍ നായകന്‍ ഐ എം വിജയനാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ സംസാര വിഷയം. ഇന്ത്യന്‍ മുന്‍ താരം ജോപോള്‍ അഞ്ചേരിയെ ഡ്രിബിള്‍ ചെയ്ത് പ്രായം ഒരു വിഷയമേ അല്ലെന്ന് തെളിയിക്കുകയാണ് വിജയന്‍.